ravi-65

ആരക്കുന്നം: ചാലിയത്ത് സി.എൻ. രവി (65 - സി.പി.എം ആരക്കുന്നം ടൗൺ ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. ഭാര്യ: ഷൈലജ. മക്കൾ: ആർഷാ, അനഘ