കൂത്താട്ടുകുളം ∙ ഒലിയപ്പുറം മാഞ്ചുവട്ടിൽ ചെറിയ (92) നിര്യാതയായി. സംസ്കാരം ഇന്നു 10ന് ഒലിയപ്പുറം മുണ്ടയ്ക്ക കൊള്ളിയിൽ. മക്കൾ: അയ്യപ്പൻ, കൊച്ചുമോൻ, തങ്കമ്മ, തങ്കച്ചൻ, മണി, പരേതനായ തങ്കപ്പൻ. മരുമക്കൾ: തങ്കമ്മ, ബീന, ബിജി, സുനിത.