saraswathi-amma

ഒറ്റശ്ശേഖരമംഗലം : ഇടവാൽ വലിയ വീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി.മക്കൾ :ശോഭ കുമാരി ,ഗീതകുമാരി. മരുമക്കൾ :രവീന്ദ്രൻ നായർ, ഗോപകമാർ. സഞ്ചയനം വ്യാഴം രാവിലെ 9മണിക്ക്.