peppara

വിതുര:പേപ്പാറ വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി.വിതുര ശാസ്താംകാവ് സ്വാതി ഭവനിൽ ആർ.സോമൻ(58) ആണുമരിച്ചത്.ശനിയാഴ്ച ഡാമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു.ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.പൊലീസ് കേസെടുത്തു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.അനിതയാണ് ഭാര്യ.മക്കൾ:സ്വാതി,സോനു.