വിതുര: വിതുര ഹൈറേഞ്ച് പ്രസ് ക്ലബ് സമ്മേളനവും തിരഞ്ഞെടുപ്പും വിതുര ഗസ്റ്റ് ഹൗസിൽ നടന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. സി.വി. അനിൽ ആനപ്പെട്ടി, എൻ. രതീഷ്കുമാർ, തച്ചൻകോട് വേണുഗോപാൽ, വിഷ്ണു ആനപ്പാറ, ബിമൽ പേരയം, ശരത് പേരയം, വളവിൽ അലിയാരുകുഞ്ഞ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബിന്റെ പ്രവർത്തനോദ്ഘാടനം 24ന് വിപുലമായി നടത്തുവാൻ തീരുമാനിച്ചു. പുരിത ഭാരവാഹികളായി കെ. മണിലാൽ(പ്രസിഡന്റ്), എൻ. രതീഷ്കുമാർ(വൈസ്പ്രസിഡന്റ്), സി.വി. അനിൽ ആനപ്പെട്ടി(സെക്രട്ടറി), ശരത്പേരയം(ജോയിന്റ് സെക്രട്ടറി), തച്ചൻകോട് വേണുഗോപാൽ(ട്രഷറർ)