കിളിമാനൂർ :കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ഇന്ന് വൈകിട്ട്‌ 5ന്‌ സമ്മേളന നഗറിൽ കവിയരങ്ങ്‌ നടക്കും.പിരപ്പൻകോട്‌ മുരളി, മുരുകൻ കാട്ടാക്കട,കുരീപ്പുഴ ശ്രീകുമാർ,വിഭു പിരപ്പൻകോട്‌,യു .കെ ശ്രീകണ്‌ഠൻ നായർ എന്നിവർ പങ്കെടുക്കും.