പേരാമ്പ്ര : ചക്കിട്ടപ്പാറയിലെ പ്രമുഖ വോളിബോൾ താരമായിരുന്ന ജോസഫ് നെടുമല (68) നിര്യാതനായി . പരേതരായ നെടുമല ചെറിയന്റെയും ഏലി കുട്ടിയുടെയും മകനാണ്. ഭാര്യ: ലീലാമ്മ (മരുതോങ്കര വള്ളികുന്നേൽ കുടുംബാംഗം). മക്കൾ: സിമി പ്രകാശ് കുഴിവേലിൽ (അദ്ധ്യാപിക , നീതു തോമസ് പുത്തൻപറമ്പിൽ (യു.കെ). മരുമക്കൾ: പ്രകാശ് കുഴിവേലിൽ (കേരള പൊലീസ് ), തോമസ് പുത്തൻ പറമ്പിൽ (ദൂരദർശൻ, ഹൈദരാബാദ്).