hhh

നെയ്യാ​റ്റിൻകര: പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി അശ്വതിഭവനിൽ മോഹൻ (ഉണ്ണി-60) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഗീതു,അശ്വതി. മരുമക്കൾ: രജീഷ്,പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.