കിളിമാനൂർ:പുളിമാത്ത് പഞ്ചായത്തിൽ നിന്നും വിധവ/അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ,പുനർ വിവാഹം ചെയതിട്ടില്ല എന്ന സാക്ഷ്യപത്രം,ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 20 മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.സാക്ഷ്യപത്രം ഹാജരാക്കാത്തവർക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു