മലയിൻകീഴ് : പെരുകാവ് കുഴിവിള പുത്തൻ വീട്ടിൽ സുരേജൻ റോസ്(57) നിര്യാതനായി.ഭാര്യ : ജ്യോതി.പ്രാർത്ഥന : ചൊവ്വാഴ്ച രാവിലെ 6.30 ന് ചെമ്പൂര് വലിയവിളപ്പുറം ക്രിസ്തുരാജ ദേവാലയത്തിൽ.