നെടുമങ്ങാട് : കുളപ്പട എലിയാവൂർ കൃഷ്ണവിലാസത്തിൽ കൃഷ്ണന്റെ ഭാര്യ സരോജിനി (68) നിര്യാതയായി.മക്കൾ: അനിൽ (പൊലീസ്) ,അജിൽ, അനില. മരുമക്കൾ : എസ്.ബിന്ദു (നെടുമങ്ങാട് കോടതി), എസ്.ബിന്ദു,എസ്.ബൈജു (വില്ലേജ് ഓഫീസർ) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് .