പാരിപ്പള്ളി: കിഴക്കേപ്പുറം ശശിമന്ദിരത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കെ. കമലാക്ഷി (91) നിര്യാതയായി. മക്കൾ: ശശിധരൻ, പുഷ്പാംഗദൻ, വിലാസിനി, സുധർമ്മണി, ദിനേശൻ, സുഗതൻ, രാജേന്ദ്രൻ, അശോകൻ, വത്സല, സാജി. മരുമക്കൾ: രാധാമണി, പരേതയായ പ്രസന്ന, സ്വാമിനാഥൻ, വാനാത്മജൻ, ലില്ലി, അംബിക, രാജിത, താര, അശോകൻ, ഷേജ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.