balakrishnan

ചേമഞ്ചേരി: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ പി.കെ. ബാലകൃഷണൻ (70) ചേമഞ്ചേരി സങ്കേതത്തിൽ നിര്യാതനായി . ഭാര്യ. ലീല മക്കൾ: ഷെല്ലിത, ഷിത. മരുമക്കൾ, ശിവരാമൻ പൊയിൽക്കാവ് (കച്ചവടം),സുനിൽകുമാർ (കെ.എസ് ആർ ടി.സി എറണാകുളം)