വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ മൈത്രിനഗർ അമ്പാടിയിൽ ശ്യാമളഅമ്മ (67) നിര്യാതയായി. ഭർത്താവ് : ഗോപിനാഥൻപിള്ള. മക്കൾ: ശശികല, ഉഷാകുമാരി, സുബാഷ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ജഗദീശ്വരൻ നായർ, അശോക് കുമാർ, സുഷമ. സഞ്ചയനം: 8ന് രാവിലെ 8.30ന്.
സദനരാജ്
കണിയാപുരം : വാടയിൽ മുക്കിന് സമീപം മങ്ങാട്ടുവഴിയിൽ അരക്കില്ലം വീട്ടിൽ റിട്ട. സെയിൽ ടാക്സ് ഒാഫീസർ എസ്. സദനരാജ് (83) നിര്യാതനായി. ഭാര്യ: പരേതയായ കെ. രേണുകാംബ (റിട്ട. എച്ച്.എം. മുസ്ളിം ഹൈസ്കൂൾ, കണിയാപുരം.) മക്കൾ: പരേതയായ വീണ, സ്വപ്ന, സ്മിത, സന്ധ്യ. മരുമക്കൾ: വിമൽകുമാർ എസ്, അനിൽകുമാർ എസ്, സജൻ ഡി, ബാബു സി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
അപ്പുപണിക്കർ
വെങ്ങാനൂർ : പഴവിളാകം വീട്ടിൽ ജി. അപ്പുപണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സുനിത, സജു (തുളസി സ്റ്റോർ, വെങ്ങാനൂർ), പ്രീത. മരുമക്കൾ: മോഹനൻ, ശ്രീദേവി, കൃഷ്ണൻകുട്ടി. മരണാനന്തര ചടങ്ങ് 3ന് രാവിലെ 8ന്.
അബ്ദുൾ റഹ്‌മാൻ
വട്ടിയൂർക്കാവ്: വയലിക്കട, ടി.സി 35/18 റഹ്‌മത് മൻസിലിൽ പരേതനായ ഗൗസ്ഖാന്റെയും ബീമാജാൻ ബീവിയുടെയും മകൻ സർവേ ഡയറക്ടറേറ്റ് ജീവനക്കാരൻ അബ്ദുൾ റഹ്‌മാൻ (53) നിര്യാതനായി. ഭാര്യ: സെയ്ബു (റവന്യൂ ഡിപ്പാർട്ട്മെന്റ്). മക്കൾ: അൽഫിയ റഹ്‌മാൻ, ആഷിയാ റഹ്‌മാൻ. കബറടക്കം ഇന്ന് 12.30ന് വട്ടിയൂർക്കാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ശാരദ
പേരൂർക്കട : ദേവിനഗർ 177, അശോക്ഭവനിൽ പരേതനായ സി.ജെ. സുന്ദരത്തിന്റെ ഭാര്യ ടി.സി. ശാരദ (83) നിര്യാതയായി. മക്കൾ: അശോക്, അനിൽ, അജയൻ. സംസ്കാരം: ഇന്ന് രാവിലെ 11ന് നെട്ടയം മലമുകളിലുള്ള ഐ.പി.സി. ഫെയ്ത്ത് സെന്റർ സെമിത്തേരിയിൽ.
അജയ് ഘോഷ്
കാരേറ്റ് : താളിക്കുഴി, എ.ആർ. നിവാസിൽ പരേതനായ സഹദേവന്റെ മകൻ അജയ് ഘോഷ് (49) നിര്യാതനായി. ഭാര്യ: രജിത എം.ആർ. മക്കൾ: അഞ്ജുഘോഷ് എ.ആർ, അശ്വതി ഘോഷ് എ.ആർ. മരുമകൻ: വിനോദ് കുമാർ ആർ (പത്ര ഏജന്റ്) സഞ്ചയനം: 5ന് രാവിലെ 9ന്.
ശാന്ത
പാച്ചല്ലൂർ : തോട്ടുമുക്ക് കുന്നുംപുറത്ത് വീട്ടിൽ ശാന്ത (85) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ. മരുമകൻ: മുരുകൻ. സഞ്ചയനം: 5ന് രാവിലെ 8ന്.