02

പോത്തൻകോട്: മടവൂർപ്പാറ പ്ലാവിള വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ എൽ തങ്കമ്മ (96)നിര്യാതയായി.മകൻ:പരേതനായ മോഹനൻ.മരുമകൾ:ചിത്രകുമാരി.സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8മണിക്ക്.