കൊല്ലം: ചെന്താപ്പൂര് തിട്ടവിള വീട്ടിൽ ബി.സി.മേനോൻ (69, ഭാസ്ക്കരമേനോൻ) നിര്യാതനായി.
ചാലക്കുടി പുന്നോക്കിൽ പരേതനായ കൃഷ്ണമേനോന്റെയും കമലമ്മയുടെയും മകനാണ്. സംസ്ക്കാരം ഇന്ന് 9ന് ചാലക്കുടിയിലെ കുടുംബവീട്ടിൽ. കൊല്ലം ജില്ലാ ഓംബുഡ്സ്മാൻ, ഹൈക്കോടതി അഡ്വക്കേറ്റ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രൊഫസർ , എറണാകുളം ചിൻമയ കോളേജ് പ്രിൻസിപ്പൽ, ഐക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടർ, സേവാഭാരതി ദക്ഷിണ ക്ഷേത്രീയ നിർവാഹക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലളിത ബി.മേനോൻ.