തിരുവനന്തപുരം: തിരുവല്ലം ഖാദർ ഭവനിൽ മുഹമ്മദ് അബ്ദുൾ ഖാദർ (90) നിര്യാതനായി ഭാര്യ: ഷെരീഫാ ബീവി. മക്കൾ: മുഹമ്മദ് സാലി, നസീമ ബീവി, നാസറുദീൻ, ബീമാ കണ്ണ് , ജുമലൈ ബീവി, സുലൈമാൻ , ഹക്കീം, ഷാമില ബീവി ,റഹീം , റഷീദ്.