അടുത്തവർഷം യൂറോപ്പിലെ 12 നഗരങ്ങളിലായി നടക്കുന്ന യൂറോകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ മത്സരിക്കും. 24 ടീമുകളാണ് യൂറോ കപ്പിനുള്ളത്.
ഗ്രൂപ്പ് എ
തുർക്കി
ഇറ്റലി
വെയിൽസ്
സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി
ഡെൻമാർക്ക്
ഫിൻലൻഡ്
ബെൽജിയം
റഷ്യ
ഗ്രൂപ്പ് സി
ഹോളണ്ട്
ഉക്രൈൻ
ആസ്ട്രിയ
പ്ളേ ഒഫ് വിന്നർ
ഗ്രൂപ്പ് ഡി
ഇംഗ്ളണ്ട്
ക്രൊയേഷ്യ
ചെക്ക് റിപ്പ.
പ്ളേ ഒഫ് വിന്നർ
ഗ്രൂപ്പ് ഇ
സ്പെയ്ൻ
സ്വീഡൻ
പോളണ്ട്
പ്ളേ ഒഫ് വിന്നർ
ഗ്രൂപ്പ് എഫ്
പോർച്ചുഗൽ
ഫ്രാൻസ്
ജർമ്മനി
പ്ളേ ഒഫ് വിന്നർ