ആര്യനാട്:യുവമോർച്ച അരുവിക്കര മണ്ഡലം കമ്മറ്റിയുടെ നേത്വത്തിൽ നടത്തിയ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു.യുവമോർച്ച കമ്മിറ്റി അംഗങ്ങളും ബി. ജെ.പി അംഗങ്ങളും അനുഭാവികളും പങ്കെടുത്തു.