കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ യുവജനവിഭാഗമായ യുവത@ജനത 1951 ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം അലോഹ 2020 8ന് തുടങ്ങും.ഈ മാസത്തിൽ ഗ്രന്ഥശാലയിൽ നിന്നും ക്രിസ്തുമസ് കരോൾ,മതസൗഹാർദ്ദ സദസ്,പുതുവത്സര സമ്മാനം എന്നിവ സംഘടിപ്പിക്കും.യുവത പ്രസിഡന്റ്‌ വൈശാഖ് വി.പി,സെക്രട്ടറി വിശാഖ്.ആർ ചെയർമാൻ വിനോദ്.ആർ,കൺവീനർ വിശാഖ്.വി. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ,എക്സിക്യൂട്ടീവ് അംഗം സുജിത്.എസ്.പി എന്നിവർ നേതൃത്വം നൽകും.