sndp

ആര്യനാട്:എസ്.എൻ.ഡി.പി യോഗം മീനാങ്കൽ ശാഖയിൽ ഗുരുദർശനം മൈക്രോ യൂണിറ്റിലെ ലോൺ വിതരണം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ജി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്‌,സെക്രട്ടറി എസ്.ജി.സുധീഷ്,വൈസ് പ്രസിഡന്റ്‌ ബി.ശ്രീനിവാസൻ,മൈക്രോ യൂണിറ്റ് കൺവീനർ വിജയകുമാരി എന്നിവർ സംസാരിച്ചു.