കല്ലമ്പലം: മടവൂർ പുലിയൂർക്കോണം ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതിയെ തിരഞ്ഞെടുത്തു. ആർ. രാധാകൃഷ്ണൻ ഉണ്ണിത്താൻ (പ്രസിഡന്റ്), ബി. മോഹനൻപിള്ള, ജയകുമാർ, ഷംസുദ്ദീൻ, നിസാർ, ജഗതമ്മ, നിർമ്മല, സബീദാബീവി എന്നിവരാണ് അംഗങ്ങൾ.