വക്കം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടത്തിയ സാഹിത്യമത്സരങ്ങളിൽ വക്കം ശിവഗിരി ശ്രീ ശാരദാ വിദ്യാനികേതനിലെ വിദ്യാർത്ഥികളായ ആലിയ അൻഷാദ് മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും കൃഷ്ണവേണി രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ശിവകാമി സന്തോഷ് ഒന്നാം സ്ഥാനവും നേടി.