പാലോട്: ജനമൈത്രി പൊലീസിന്റെയും പ്രീമിയർ അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ 'സൈബർ കുറ്റകൃത്യങ്ങളും ട്രാഫിക് ബോധവത്കരണവും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പാലോട് എസ്.ഐ സതീഷ് കുമാർ ക്ലാസെടുത്തു. പ്രിൻസിപ്പൽ പി.എം. മുരളീധരൻനായർ, എം.പി. വേണുകുമാർ, ഷിറാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.