കല്ലമ്പലം: പുല്ലൂർമുക്ക് കുന്നുവിള വീട്ടിൽ പരേതനായ കെ.വിശ്വനാഥന്റെ ഭാര്യ ജി. ദേവകി (83) നിര്യാതയായി. മക്കൾ: സിസിലി (റിട്ട.സൂപ്രണ്ട് എസ് എൻ സി വർക്കല), ലിസി, സജീവ് (റിട്ട.അസി.എൻജിനിയർ പി ഡബ്ല്യു ഡി ), സീന, സഞ്ജന, രാജീവ് (ട്രഷറർ. വ്യാപാരി വ്യവസായി കല്ലമ്പലം, എസ് എൻ ട്രസ്റ്റ് മെമ്പർ) മരുമക്കൾ: പി. വിജയൻ (റിട്ട.പ്രിൻസിപ്പൽ പോളി ടെക്നിക് ആറ്റിങ്ങൽ, പരേതനായ ജി.ഭാസ്ക്കരൻ, എസ് . സന്ധ്യാറാണി, എസ് .മോഹനദാസ്, ടി.ആർ അശോകൻ, എൻ. സലില. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന് .