
വൈകുന്നേരം 5 മണി 8 മിനിറ്റ് 44 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി.
അശ്വതി: ആപത്തുകളിൽ നിന്ന് രക്ഷപെടും.ആനുകൂല്യം.
ഭരണി: രോഗശമനം. നഷ്ടപ്പെട്ടവ തിരികെ ലഭിക്കും.
കാർത്തിക: കേസ് വഴക്കുകൾ, അയൽക്കാരുമായി കലഹം.
രോഹിണി: പങ്കാളിക്ക് തൊഴിൽ പരാജയം.ധനനഷ്ടം.
മകയിരം: പ്രണയപരാജയം. വിജയിക്കാൻ ശ്രമിക്കും.
തിരുവാതിര: ഗൃഹോപകരണങ്ങൾ വാങ്ങും. ധനലാഭം.
പുണർതം: നിരാശാ ബോധം. പ്രാർത്ഥന ഫലം ചെയ്യും.
പൂയം: അവിചാരിത ധന നേട്ടം.വിദേശയാത്ര.
ആയില്യം: മംഗളകർമ്മങ്ങൾ നടത്തും. കടബാദ്ധ്യത.
മകം: ബന്ധുബലം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.
പൂരം: പുതിയ സുഹൃത്തുക്കളെ ലഭിക്കും. ശത്രു ശല്യം കുറയും.
ഉത്രം: പ്രതിസന്ധികൾ മാറും. കലാ രംഗത്ത് നേട്ടം.
അത്തം: ചിരകാലാഭിലാഷം നടപ്പിലാകും. വാഹനയോഗം.
ചിത്തിര: മുൻ കാല പ്രവൃത്തികൾ മൂലം ധനപ്രാപ്തി.
ചോതി: അലച്ചിൽ വർദ്ധിക്കും. ആഭരണ ലഭ്യത.
വിശാഖം: ചതിയിൽ വീഴരുത്. ഓഹരി കാര്യങ്ങളിൽ തീരുമാനങ്ങൾ.
അനിഴം: പണം സൂക്ഷിച്ച് ചെലവാക്കുക. യാത്രകൾക്ക് യോഗം.
തൃക്കേട്ട: ഉത്തരവുകൾ ലഭിക്കാൻ കാലതാമസം. സാമ്പത്തിക പ്രയാസം.
മൂലം: കഴിവതും യാത്രകൾ ഒഴിവാക്കുക.
പൂരാടം: സ്ത്രീ സുഖം, ഇഷ്ട ഭക്ഷണലഭ്യത.
ഉത്രാടം: ശത്രുക്കളെ തോൽപ്പിക്കും. കുടുബ സ്വത്ത് ലഭിക്കും.
തിരുവോണം: ഉല്ലാസപ്രദമായ സാഹചര്യങ്ങൾ ഉടലെടുക്കും.
അവിട്ടം: പുതിയ അറിവുകൾക്കായി പരിശമിക്കും.
ചതയം: നിർമ്മാണങ്ങൾക്ക് തുടക്കംകുറിക്കും.
പൂരുരുട്ടാതി: ദാമ്പത്യസുഖം വർദ്ധിക്കും.
ഉത്തൃട്ടാതി: ലോണുകൾ അനുവദിച്ചു കിട്ടും.എല്ലാ വിഷമങ്ങൾക്കും ശമനം.
രേവതി: ജോലി സ്ഥിരമാകും. രോഗം ഭേദമാകും.