r-raju

വർക്കല: പനയറ ചാവടിമുക്ക് അഞ്ജന നിവാസിൽ ആർ.രാജു (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ചന്തു, അഞ്ജന. മരുമകൻ: അഖിലാഷ്.ആർ. സഞ്ചയനം: 5ന് രാവിലെ 8 മണിക്ക്.