dec02b

ആറ്റിങ്ങൽ: വേലാൻകോണം മണക്കാട് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശശികല( 63)​ നിര്യാതയായി. മക്കൾ: പ്രമീള,​ പ്രസാദ്. മരുമകൾ; അജയ്( ഖത്തർ)​