മീനാങ്കൽ: കുളപ്പട കളിയൽനട ആർ. എസ്. ഭവനിൽ കെ.രാജൻ ( 65 ) നിര്യാതനായി. ഭാര്യ ശ്രീകല. മക്കൾ: ശ്രീജിത്ത് രാജൻ, അജിത്ത് രാജൻ, സുർജിത്ത് രാജൻ.സഞ്ചയനം വ്യാഴാഴ്ച.