sara-perera

വർക്കല: ചെറുന്നിയൂർ അമ്പിളിച്ചന്ത തെങ്ങുവിളവീട്ടിൽ പരേതനായ ലീൻ പെരേരയുടെ ഭാര്യ സാറാ പെരേര (90) നിര്യാതയായി. മകൾ: ബാർബര. മരുമകൻ: ജോയ് എൽ പെരേര. മരണാനന്തരചടങ്ങ്: 7ന് രാവിലെ 11 മണിക്ക് മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ