മലയിൻകീഴ് : വിളവൂർക്കൽ പുതുവൽ പുത്തൻ വീട്ടിൽ (പൂർണിമ വിലാസം) പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ഭവാനി ( 76) നിര്യാതയായി .മക്കൾ : ബി.ജയകുമാരി , ആർ .അനിൽകുമാർ . മരുമക്കൾ : പി .രാധാകൃഷ്ണൻനായർ , ഒ.ശ്രീകല . സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.