ശ്രീകാര്യം : പൗഡിക്കോണം കേരളാദിത്യപുരം പാതിരികുന്നം കെ.ഇ.ആർ.എ.-ബി-22 രാജേഷ് ഭവനിൽ എസ്.രഘുനാഥൻ നായർ (65) നിര്യാതനായി . ഭാര്യ : വത്സലകുമാരി.എസ്. മക്കൾ : രാജേഷ്.വി.ആർ, രജിത.വി.ആർ. മരുമക്കൾ : ദിവ്യ.ജി, അനിൽകുമാർ.ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .