നെടുമങ്ങാട് : പുല്ലമ്പാറ പന്നിക്കടവ് പുത്തൻവീട്ടിൽ വിശ്വംഭരക്കുറുപ്പ് (85) നിര്യാതനായി . ഭാര്യ ലളിതമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.