ബേബിഅമ്മ
കമലേശ്വരം : ആര്യൻകുഴി അഖിൽ നിവാസിൽ പരേതനായ വി. രവീന്ദ്രൻ നായരുടെ ഭാര്യ കെ. ബേബി അമ്മ (78) നിര്യാതയായി. മക്കൾ : ബി. ഗിരിജ കുമാരി, ബി. വസന്തകുമാരി, ആർ. ജയകുമാർ, ആർ. ശശികുമാർ, ആർ. അനിൽകുമാർ. മരുമക്കൾ: സി. ചന്ദ്രശേഖരൻ നായർ, വി. മോഹൻ നായർ, ആർ. ബിന്ദുജയൻ, ഒ. അജിതകുമാരി, എൽ. സുമ.
പ്രസന്നകുമാരി
മുക്കംപാലമൂട് : നരുവാമൂട് ബഥേൽ ഭവനിൽ എം.ആർ. പ്രസന്നകുമാരി നിര്യാതയായി. ഭർത്താവ് : എച്ച് . നഥാനിയേൽ, പി.എൻ. ജ്യോതിറാണി. മരുമകൻ : വൈ. വിജയകുമാർ. പ്രാർത്ഥന ഇന്ന് രാവിലെ 9ന്.
എം. ബിനു
കള്ളിക്കാട് : മൈലക്കര ഇളംപ്ളാമൂട് ശിവഗംഗയിൽ പരേതരായ മണിയന്റെയും ഓമനയുടെയും മകൻ ബിനു (42) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.