muraleedharan

പാലോട് : ജവഹർ കോളനി ആരണ്യ നിവാസിൽ മുരളീധരൻ എ. എം (56, നവ് ജീവൻ സ്കൂൾ അദ്ധ്യാപകൻ ,ഉത്തർപ്രദേശ് ) നിര്യാതനായി. അച്ഛൻ : പരേതനായ അപ്പുക്കുട്ടൻ ആശാരി. അമ്മ: മീനാക്ഷിയമ്മ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.