പോത്തൻകോട്: ശാസ്തവട്ടം തെങ്ങുവിള വീട്ടിൽ പി.കുമാരപിള്ള (64 )നിര്യാതനായി.ഭാര്യ: സി.വിമലമ്മ.മക്കൾ: അജിത, അജികുമാർ.മരുമക്കൾ: അജയകുമാർ,ലക്ഷ്മി .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.