sunilkumar

തിരുവല്ലം: നെയ്യാറ്റിൻകര പൊഴിയൂർ വലിയതോപ്പ് വീട്ടിൽ രാജപ്പന്റെ മകൻ ആർ. സുനിൽകുമാർ മത്സ്യബന്ധനത്തിനിടെ മരിച്ചു. ബോട്ടിൽവച്ച് ആഹാരം പാചകം ചെയ്യുമ്പോൾ പൊള്ളലേറ്റാണ് മരിച്ചത്. ഭാര്യ : ബിന്ദു.മക്കൾ : കാർത്തിക, കാർത്തിക്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്