ബാലരാമപുരം: ഉച്ചക്കട ചേനനട്ട് വിളവടക്കരികത്ത് പുത്തൻവീട്ടിൽ അപ്പു ആശാരി (87) നിര്യാതനായി ഭാര്യ പരേതയായ കൃഷ്ണമ്മ .മക്കൾ: ശോഭന,.സുകു.,മരുമക്കൾ: പരേതനായ സുബ്രമണ്യ ആശാരി, അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക് .