പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവ ആലോചനാ യോഗം വെള്ളിയാഴ്ച വൈകിട്ട് 5ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബി.എസ്. രമേശന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി ഹാളിൽ ചേരും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ശാഖ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ അറിയിച്ചു.