പൂങ്കുളം : ആലുനിന്നവിളയിൽ കരുണാകരൻ നാടാർ (80) നിര്യാതനായി. ഭാര്യ: സത്യഭാമ. മകൾ: തങ്കമണി. മരുമകൻ: വിശ്വംഭരൻ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 7.30ന്.
തങ്കമ്മ
ഉൗരൂട്ടമ്പലം : ആക്കോട്, രാജ് ഭവനിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: സ്വയംപ്രഭ, അനിത, മിനി. മരുമക്കൾ: രാജേന്ദ്രൻ, ശിവകുമാർ, രാധാകൃഷ്ണൻ. സഞ്ചയനം: 5ന് രാവിലെ 8.30ന്.