കിളിമാനൂർ: കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന്‌ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. സുജ സൂസൻ ജോർജ്‌, പ്രമോദ്‌ പയ്യന്നൂർ, സജ്ഞനൻ, കിളിമാനൂർ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.