താന്നിമൂട് : കുഞ്ചുകോണം, റോഡരികത്ത് വീട്ടിൽ പരേതനായ പാലസിന്റെ ഭാര്യ സുലോചന (64) നിര്യാതയായി. മക്കൾ: സുഗന്ധി, ചന്ദ്രിക, ഷിബു, ജയന്തി. മരുമക്കൾ: സ്റ്റാൻലി, വേണു, സന്ധ്യ, സന്തോഷ്. സഞ്ചയനം: 5ന് രാവിലെ 9ന്.