കിളിമാനൂർ: കക്കാക്കുന്ന് കൈപ്പള്ളി വീട്ടിൽ വിശ്വനാഥൻ (85) നിര്യാതനായി.ഭാര്യ: സരസമ്മ. മക്കൾ: ജയ, ഗീത, ബിന്ദു, പ്രകാശ്..മരുമക്കൾ: ജയചന്ദ്രബാബു, സുധാസ്, രാജേഷ്, രഞ്ജിനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്