കണിയാപുരം : അണക്കപ്പിള്ള ജെമ്മിമുക്ക് ആറ്റരികത്തുവീട്ടിൽ പരേതനായ അലിക്കുഞ്ഞു മകൻ അബ്ദുൽ ലത്തീഫ് (70 ) നിര്യാതനായി .ഭാര്യ അസുമത്ത് ബീവി .മക്കൾ നസീർ,അഷ്റഫ് ,പരേതനായ അബ്ദുൽ ഗഫൂർ ,നസീറ .മരുമക്കൾ മാജിദ ,ആമിന.