പുത്തൻതോപ്പ്: ജയൻ മന്ദിരത്തിൽ വില്യം നസ്രത്തിന്റെ ഭാര്യ ജ്ഞാനസുന്ദരി (67)നിര്യാതയായി. മക്കൾ :ജയൻ വില്യം, ഷാൻ വില്യം, റിനി റോബിൻ. മരുമക്കൾ: :പ്രീത ജയൻ, റോബിൻ റോക്കി.