ആനാട്: മുള്ളുവേങ്ങാമൂട് വൈഷ്ണവ് ഭവനിൽ രാജേന്ദ്രൻ എസ് (49)നിര്യാതനായി . ഭാര്യ സജിത വി. മക്കൾ: വൈഷ്ണവ് ആർഎസ്, വിഘ്‌നേഷ് ആർ.എസ്. സഞ്ചയനം ഞായർ രാവിലെ 9 ന്.