തിരുവനന്തപുരം: ചതയപൂജയോടനുബന്ധിച്ച് കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനിൽ നാളെ രാവിലെ 9 മുതൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആശ ജി വക്കം പ്രഭാഷണം നടത്തും. ' വിഷയം - ആത്മോപദേശ ശതകം', തുടർന്ന് ഉച്ചയ്‌ക്ക് 12ന് മഹാഗുരുപൂജയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് സ്വാമി ശങ്കരാനന്ദ അറിയിച്ചു. ഫോൺ: 9497593477.