1. കേരളത്തിലെ ആദ്യ അണക്കെട്ട് ?
മുല്ലപ്പെരിയാർ
2. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി?
ജോൺ പെന്നിക്വിക്
3. മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ മുഖ്യമന്ത്രി?
സി. അച്യുതമേനോൻ
4. ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം?
ഇടുക്കി ഡാം
5. ഇടുക്കി പദ്ധതി ഉദ്ഘാടനം ചെയ്തത്?
ഇന്ദിരാഗാന്ധി
6. കേരളത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുത നിലയം?
മൂലമറ്റം (ഇടുക്കി)
7. മലമ്പുഴ ഡാം സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്
8. ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ?
മലമ്പുഴ
9. കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ നിലയം സ്ഥാപിച്ചിരിക്കുന്ന സ്ഥലം?
ബാണാസുരസാഗർ ഡാം
10. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നത്?
നെയ്യാർ ഡാമിലെ മാരക്കുന്നം ദ്വീപ്
11. പരപ്പാർ ഡാം എന്നറിയപ്പെടുന്നത്?
തെന്മല ഡാം
12. ഇന്ത്യയിലെ ഗ്രാമവികസനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
എസ്.കെ. ഡേ
13. മാർത്താണ്ഡം പ്രോജക്ടിന് വേദിയായ പ്രദേശമേത്?
തമിഴ്‌നാട്
14. ഗാർഗവോൺ പരീക്ഷണത്തിന് വേദിയായതെവിടെ?
പഞ്ചാബ്
15. ആൽബർട്ട് മേയർ നേതൃത്വം നൽകിയ ഗ്രാമോദ്ധാരണസംരംഭം?
ഇട്ടാവാ പദ്ധതി
16. സേവാഗ്രാം ഗ്രാമവികസന പദ്ധതികൾ നടപ്പാക്കിയത് ആരാണ്?
ഗാന്ധിജി
17. 'ഗ്രാമസ്വരാജ് " എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഗാന്ധിജി
18. 'സർവോദയ" എന്ന വാക്കിന്റെ ഉപജ്ഞാതാവാര്?
ഗാന്ധിജി
19. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത വർഷമേത്?
1998
20. കുടുംബശ്രീയുടെ അടിസ്ഥാന ഘടകമേത്?
അയൽക്കൂട്ടങ്ങൾ
21. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവത്‌കൃത ഗ്രാമപഞ്ചായത്ത്?
വെള്ളനാട്
22. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വഗ്രാമ പഞ്ചായത്ത് ഏത്?
പോത്തുകൽ (മലപ്പുറം)
23. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത് ഏത്?
മടിക്കൈ (കാസർകോട്).