കിളിമാനൂർ:നഗരൂർ പഞ്ചായത്തിലെ വിധവാ പെൻഷൻ,50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ് തികയാത്ത ഗുണഭോക്താക്കൾ പുനർ വിവാഹിതയായിട്ടില്ല എന്നുള്ള സാക്ഷ്യപത്രം 25ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പ് സഹിതം നഗരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.