general

ബാലരാമപുരം: ഭഗവതിനട മേജർ ശ്രീഭഗവതിക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കമായി. നാളെ രാവിലെ 7.30 ന് കളഭാഭിഷേകം,​ 12 ന് അന്നദാനം,​ വൈകിട്ട് 4.30 ന് ഐശ്വര്യപൂജ,​ 7 ന് സംഗീതാർച്ചന,​ 7 ന് ഉച്ചക്ക് 12 ന് അന്നദാനം, ​ 7.15 ന് നാട്യസദസ്,​ 8 ന് രാവിലെ ​ 10.30 ന് അന്നദാനം,​ 11.30 ന് പറയ്ക്കെഴുന്നെള്ളിപ്പ്,​ വൈകിട്ട് 5 ന് കളമെഴുത്തും സർപ്പപാട്ടും,​ രാത്രി 7.30 ന് ഡാൻസ്,​ 9.30 ന് നാടൻപാട്ട്,​ 9 ന് രാവിലെ 10.30 ന് ഉത്സവബലിദർശനം,​ 12 ന് സമൂഹസദ്യ,​ രാത്രി 8 ന് പള്ളിവേട്ടക്ക് എഴുന്നെള്ളിപ്പ്,​ തൃക്കാർത്തികദിനമായ 10 ന് രാവിലെ 8.30 ന് കാർത്തിക പൊങ്കാല 11 ന് പൊങ്കാല നിവേദ്യം,​ 12 ന് സമൂഹസദ്യ,​ വൈകുന്നേരം 4 ന് എഴുന്നെള്ളിപ്പ് ഘോഷയാത്ര,​ 6.30 ന് തിരു: ആറാട്ട്,​ തുടർന്ന് കാർത്തികദീപം,​ 10 ന് ബാലെ.